കേരളം

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലംഘനം; 1233 പേര്‍ക്കെതിരെ കേസ്; 649 വാഹനങ്ങള്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1233 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1275 പേരാണ്. 649 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത  3048 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍  (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി  69, 58, 46, തിരുവനന്തപുരം റൂറല്‍  107, 103, 39, കൊല്ലം സിറ്റി  161, 169, 63, കൊല്ലം റൂറല്‍  196, 206, 177, പത്തനംതിട്ട  35, 42, 27, ആലപ്പുഴ 51, 63, 15, കോട്ടയം  18, 60, 4, ഇടുക്കി  52, 18, 0, എറണാകുളം സിറ്റി  92, 95, 38, എറണാകുളം റൂറല്‍  76, 41, 26, തൃശൂര്‍ സിറ്റി  59, 89, 33, തൃശൂര്‍ റൂറല്‍  81, 102, 50, പാലക്കാട്  62, 70, 40, മലപ്പുറം  22, 30, 13, കോഴിക്കോട് സിറ്റി   42, 42, 30, കോഴിക്കോട് റൂറല്‍  36, 61, 16, വയനാട്  66, 14, 31, കണ്ണൂര്‍  8, 12, 1

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി