കേരളം

മാഹിയില്‍ ഒരാള്‍ക്കുകൂടി കോവിഡ്; ആകെ ചികിത്സയിലുള്ളത് എട്ടുപേര്‍

സമകാലിക മലയാളം ഡെസ്ക്

മാഹി: മാഹിയില്‍ ഇന്ന് ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.പള്ളൂര്‍ സ്വദേശിനിയായ 58കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാവിലെ രോഗം സ്ഥിരീകരിച്ച യുവാവിന്റെ മാതാവാണ് ഇവര്‍.

ദുബൈയില്‍ നിന്ന് ഈ മാസം മൂന്നിനാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഇവര്‍ നാട്ടിലെത്തിയത്. അന്ന് മുതല്‍ ഹോം ക്വാറന്റൈനിലായിരുന്നു. ഇതോടെ മാഹിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍