കേരളം

ഉദ്യോഗസ്ഥന് കോവിഡ് :  പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് ഓഫീസ് അടച്ചു, ജില്ലാ ഓഫീസര്‍ അടക്കം 45 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍, നിരവധിപേരുമായി സമ്പര്‍ക്കം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥീരികരിച്ചതോടെ ഓഫീസ് അടച്ചു. ജില്ലാ ഓഫീസര്‍ ഉള്‍പ്പെടെ 45 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായി.

രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥന് പലരുമായും സമ്പര്‍ക്കം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഓഫീസില്‍ നടന്ന യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.

കൂടാതെ മുണ്ടുപറമ്പിലെ ബാര്‍ബര്‍ഷോപ്പിലും സിമന്റ് കടയിലും വര്‍ക്ക്‌ഷോപ്പിലും ഇദ്ദേഹം പോയിരുന്നതായി കണ്ടെത്തി. ഇതോടെ പ്രദേശത്ത് പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി