കേരളം

കഞ്ചാവുമായി ബ്ലാക്ക് ഏയ്ഞ്ചൽ പിടിയിൽ; സിനിമ സീരിയൽ രം​ഗത്തെ പ്രമുഖ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സിനിമ സീരിയൽ രം​ഗത്ത് പ്രവർത്തിക്കുന്ന യുവതി കഞ്ചാവുമായി പിടിയിൽ. കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലിമും (28) ഇവരുടെ സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശിമനക്കേതൊടിയിൽ സുധീർ ഷറഫുദ്ദീനുമാണ് (45)  പിടിയിലായത്. ഒരു കിലോയിൽ അധികം കഞ്ചാവുമായി ചാലക്കുടി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് വ്യാഴാഴ്ച രാത്രി ഇവർ പൊലീസിന്റെ കയ്യിലകപ്പെട്ടത്.

ബ്ലാക്ക് ഏയ്ഞ്ചൽ എന്ന് അറിയപ്പെടുന്ന ഇവർ സീരിയലുകൾക്കായി ജൂനിയർ ആർട്ടിസ്റ്റുകളെ ഏർപ്പാടാക്കി കൊടുക്കാറുണ്ട്. കൂടാതെ ഇവർ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എറണാകുളം എളമക്കരയിൽ വാടക വീട്ടിലാണ് താമസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു