കേരളം

നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരനായ മലയാളിക്ക് കോവിഡ് ; മുംബൈയിൽ ആശുപത്രിയിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നേത്രാവതി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തു നിന്നും യാത്ര ചെയ്ത മലയാളി യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. എസ് 8 കോച്ചില്‍ യാത്ര ചെയ്തയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം മുംബൈ രത്‌നഗിരി സ്‌റ്റേഷനിലാണ് ഇറങ്ങിയത്‌.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം 88 ആയി. ജൂണ്‍ 12 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ജൂണ്‍ 13 നാണ് ട്രെയിൻ രത്‌നഗിരിയില്‍ എത്തിയത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം