കേരളം

പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിക്ക് കോവിഡ്; എസ്‌ഐ അടക്കം 15 പൊലിസുകാര്‍ നിരീക്ഷണത്തില്‍;  നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എസ്എച്ച്ഒ അടക്കുമുള്ള പൊലിസുകാര്‍ കോവിഡ് നിരീക്ഷണത്തില്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ സ്റ്റേഷനില്‍ ഹാജരാക്കിയത്.

15 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പൊലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കി. പൊലീസ് സ്റ്റേഷനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പട്രോളിങ് സംഘം അടക്കം സ്‌റ്റേഷനില്‍ വന്നു പോയ മറ്റു പൊലീസുകാരുടെ വിശദാംശങ്ങളും ശേഖരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍