കേരളം

ജൂലായ്  ഒന്നുമുതല്‍ ഓട്ടോയില്‍ ഫെയര്‍ ചാര്‍ട്ട് നിര്‍ബന്ധം; മിനിമം ചാര്‍ജില്‍ ഒന്നര കിലോമീറ്റര്‍; നിരക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഓട്ടോറിക്ഷ യാത്രക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി  വ്യാപകപരാതി ഉയരുന്ന സാഹചര്യത്തില്‍ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ജൂലായ് ഒന്നാം തിയ്യതി മുതല്‍ എറണാകുളം ആര്‍ടിഒയുടെ പരിധിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളിലും നിര്‍ബന്ധമായും മോട്ടോര്‍ വാഹനവകുപ്പ് പ്രസിദ്ധീകരിച്ച ഓട്ടോ ഫെയര്‍ ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചിരിക്കേണ്ടതുണ്ട്. മീറ്റര്‍ പ്രവര്‍ത്തിക്കേണ്ടതുമാണ്.

ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ കര്‍ശന  നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം