കേരളം

തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചെന്ന് സംശയിക്കുന്നയാൾ കേരളത്തിലെത്തി; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ‍തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചതായി സംശയിക്കുന്ന വ്യക്തി കോതമം​ഗലത്ത് എത്തിയതിൽ ആശങ്ക. കഴിഞ്ഞ ദിവസമാണ് കോതമം​ഗലം കോട്ടപ്പടിയിൽ ഇയാൾ എത്തിയത്. തമിഴ്നാട്ടിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായാണ് സൂചന. തുടർന്ന് ആരോ​ഗ്യപ്രവർത്തകരും പൊലീസുകാരും ഇയാളെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അയാളെ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. ആശങ്ക ഏറിയതോടെ കോട്ടപ്പടിയിൽ മുഴുവൻ കടകളും അണുവിമുക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍