കേരളം

മോട്ടോര്‍ തൊഴിലാളികള്‍ സമരത്തിലേക്ക് ; ജൂലൈ 10 ന് വാഹനപണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പെട്രോള്‍ ഡീസല്‍ വില വര്‍ധന അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കുന്നു.  ജൂലൈ 10 ന് ഉച്ചവരെയാണ് പണിമുടക്ക്. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാകും പണിമുടക്ക്.

ടാക്‌സികള്‍ക്ക് ഇന്ധനം സബ്‌സിഡി നിരക്കില്‍ നല്‍കുക, നിരക്ക് പരിഷ്‌കരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സമരം. ഇന്ധന വില വര്‍ധനവിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍