കേരളം

ദുബായിൽ കോവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: യുഎഇയിൽ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു. തിരൂർ താനൂർ സ്വദേശി കമാലുദ്ദീന്‍ (52) കുളത്തുവട്ടിലാണ് മരിച്ചത്. ദുബായിലെ അൽ ബറാഹ ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് മരണം. 

യുഎഇയിൽ 24 മണിക്കൂറിനിടെ നാലു മലയാളികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ അബുദാബിയില്‍ പത്തനംതിട്ട സ്വദേശിയായ റോഷനാണ് മരിച്ചത്. റാസല്‍ഖൈമയില്‍ ചാവക്കാട് സ്വദേശിയും മരണത്തിന് കീഴടങ്ങിയിരുന്നു. കോതമംഗലം സ്വദേശി നിസാറാണ് അജ്മാനില്‍ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 33 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി