കേരളം

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം ഓണ്‍ലൈനിലൂടെ; നടപടികള്‍ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ പ്രവേശന നടപടി തുടങ്ങി.  എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം.  

കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ നിന്ന് നേരിട്ട് അപേക്ഷ നല്‍കില്ല.  www.polyadmission.org യിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.  മേയ് 13 മുതല്‍ സൈറ്റില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാം.  പൊതുവിദ്യാഭ്യാസ വിഷയങ്ങള്‍ക്ക് പുറമെ സാങ്കേതികവും ഉല്പാദനോന്‍മുഖമായ വിവിധ തൊഴിലുകള്‍ക്കും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി.  

കൂടാതെ ടെക്‌നിക്കല്‍ സ്‌കൂള്‍ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോളിടെക്‌നിക്ക് കോളേജുകളിലേക്ക് പത്തു ശതമാനം സീറ്റ് പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം