കേരളം

ലോക്ക്ഡൗണ്‍ കാലത്ത് അമിത വില; വിജിലന്‍സ് റെയ്ഡ്, 78 കടയുടമകള്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ 78 കടയുടമകള്‍ക്ക് എതിരെ കേസ്. അമിത വില ഈടാക്കുന്നെ് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് പരിശോധന നത്തിയത്. 

വിവിധ ജില്ലകളിലായി 220 കടകളില്‍ പരിശോധന നടത്തി. ലോക്ക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കരുതെന്നും വില കൂട്ടി വില്‍ക്കരുതെന്നും സര്‍ക്കാര്‍ ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി