കേരളം

കേരളത്തിന് 1276.91 കോടി രൂപ അനുവദിച്ച് കേന്ദ്രം; 14 സംസ്ഥാനങ്ങൾക്ക് ധനസഹായം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേരളത്തിന് 1276.91 കോടി രൂപ ധനസഹായം അനുവദിച്ച് ധനകാര്യ മന്ത്രാലയം. റവന്യു കമ്മി പരിഹരിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. കേരളമടക്കം 14 സംസ്ഥാനങ്ങൾക്ക് ഈ മാസത്തെ ഗഡുവായി 6195.08 നൽകാൻ ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

15-ാം ധനകാര്യ കമ്മീഷനാണ് ഓരോ സംസ്ഥാനത്തിന്റെയും നികുതി വിഹിതം കണക്കാക്കുന്നത്. 2020–21ലെ റവന്യു കമ്മി പരിഹരിക്കാൻ കേരളത്തിന് മൊത്തം 15,323 കോടി രൂപ നൽകണമെന്നാണു കമ്മിഷൻ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു