കേരളം

അബുദാബിയില്‍ നിന്നും കരിപ്പൂരിലെത്തിയ നാലു പേര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ; ആശുപത്രിയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : അബുദാബിയില്‍ നിന്നും കരിപ്പൂരിലെത്തിയ വിമാനത്തിലെ നാലു യാത്രക്കാര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍. ഒരു കോഴിക്കോട് സ്വദേശിക്കും മൂന്ന് മലപ്പുറം സ്വദേശികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതേത്തുടര്‍ന്ന് ഇവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെയാണ് അബുദാബിയില്‍ കുടുങ്ങിയ മലയാളികളുമായി എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള അഞ്ചുപേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ