കേരളം

മലയാളി നഴ്‌സുമാരെ സൗദിയിലേക്ക്‌ പ്രത്യേക വിമാനമെത്തി കൊണ്ടുപോയി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരെ പ്രത്യേക വിമാനമെത്തി കൊണ്ടുപോയി. നാട്ടിൽ അവധിക്കുവന്നശേഷം  തിരികെപ്പോകാൻ കഴിയാതിരുന്ന 239 നഴ്‌സുമാരെയാണ് സൗദി എയർലൈൻസ് പ്രത്യേക വിമാനത്തിൽ കൊണ്ടുപോയത്. 

സൗദിയിൽ കോവിഡ് രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അവധിക്കുവന്ന നേഴ്സുമാരോട്  തിരിച്ചെത്താൻ ആവശ്യപ്പെടുകയായിരുന്നു. ലോക്ക്ഡൗണിനെത്തുടർന്ന് വിമാന സർവീസ് ഇല്ലാതിരുന്നതിനാ‌ലാണ് സൗദി ഭരണകൂടം പ്രത്യേക വിമാനം അനുവദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ