കേരളം

മദ്യപാനത്തിനിടെ തര്‍ക്കം : ഒരാള്‍ കുത്തേറ്റു മരിച്ചു ; രണ്ടുപേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറത്ത് മദ്യപാനത്തിനിടെ കൊലപാതകം. മലപ്പുറം താനൂരിലാണ് സംഭവം. മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്.

കട്ടച്ചിറയില്‍ താമസിക്കുന്ന അരീക്കോട് സ്വദേശി ഷിഹാബുദ്ദീനാണ് കുത്തേറ്റ് മരിച്ചത്. പുതിയങ്ങാടി സ്വദേശി അസലിന് പരിക്കേറ്റു.

ഇവരെ കുത്തിയ രാഹുല്‍, സൂഫിയാന്‍ എന്നിവരെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി