കേരളം

രമ്യ ഹരിദാസ് എംപിയ്ക്ക് കാൽ വഴുതി വീണ് പരിക്ക്; ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂർ: കോൺ​ഗ്രസ് നേതാവും എംപിയുമായ രമ്യ ഹരിദാസിന് കാൽ വഴുതി വീണ് പരിക്ക്. രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം. കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കും.

കൊല്ലം ഡിസിസി പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയാണ് വിവരം പങ്കുവെച്ചത്. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ബിന്ദു കൃഷ്ണ വിവരം പങ്കിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി