കേരളം

ഇ-സഞ്ജീവനിയിലും കോവിഡ് ഓ പി സേവനം; പോസ്റ്റ് കോവിഡ് ചികിത്സയ്ക്കും വിളിക്കാം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിൽ കോവിഡ് ഓ.പി സേവനങ്ങൾ ആരംഭിച്ചു. രോഗികൾക്കും പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്നമുള്ളവർക്കും സേവനം തേടാം.  വെർച്വലായി സ്‌ക്രീനിംഗ്, ചികിത്സ, റഫറൻസ് എന്നിവ ഇ-സഞ്ജീവനി വഴി നൽകും. 

രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് വരെ ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ 19 ഓ.പി ക്ളിനിക്കുകളാണ് ആരംഭിച്ചത്. പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർമാരാണ് ഓ.പി നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്