കേരളം

തുലാവർഷം സജീവമാകും, വെള്ളിയാഴ്ച മുതൽ ഇടിമിന്നലോടു കൂടിയ മഴ  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 13ന് ശേഷം തുലാവർഷം സജീവമാകും. ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ മലയോര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 

ശ്രീലങ്കൻ തീരത്തെ ന്യൂനമർദ്ദം കന്യാകുമാരി കടലിലേക്ക് സഞ്ചരിക്കുന്നതിന‌ാലാണ് വെള്ളിയാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യതയേറുന്നത്. കഴിഞ്ഞവർഷത്തെപ്പോലെ ഇക്കുറി ശക്‌തമായ തുലാവർഷത്തിനു സാധ്യതയില്ലെന്നാണ് കണക്കുകൂട്ടൽ. പോയവർഷം അറബിക്കടലിൽ അപ്രതീക്ഷിതമായുണ്ടായ ന്യൂനമർദങ്ങളാണ്‌ തുലാവർഷത്തെ ശക്‌തമാക്കിയത്‌. ഇക്കുറി അതിനുള്ള സാധ്യത വിരളമാണെന്നാണു വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം