കേരളം

പരോൾ കഴിഞ്ഞ് മടങ്ങിയെത്തി; തലശ്ശേരി സബ് ജയിലിൽ 21 പേർക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ:  തലശ്ശേരി സബ്ജയിലിലെ 21 തടവ് പുളളികൾക്ക് കോവിഡ്. പരോൾ കഴിഞ്ഞ് മടങ്ങിയെത്തിയ 30 പേരിൽ നടത്തിയ പരിശോധനയിലാണ് 21 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 7,007 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6152 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. 5,02719 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇന്ന് കോവിഡ് ബാധിച്ചവരിൽ  717 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത്. 251 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍