കേരളം

പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി,  കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി ക്ഷീരകര്‍ഷകനായ യുവാവ് ഷോക്കേറ്റ് മരിച്ചു. വൈക്കം ഉദയനാപുരം രാഹുല്‍ നിവാസില്‍ രാജു ആണ് മരിച്ചത്. 47 വയസ്സായിരുന്നു. 

വല്ലകം പടിഞ്ഞാറേക്കരയില്‍ ചൊവ്വാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം. വയലില്‍ പുല്ലുചെത്താന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''