കേരളം

ചുമട്ടു തൊഴിലാളികള്‍ക്ക് എടുക്കാവുന്ന പരമാവധി ഭാരം 55 കിലോ; നിയമ ഭേദഗതിക്ക് ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്


തി​രു​വ​ന​ന്ത​പു​രം: ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾക്ക് എ​ടു​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഭാ​രം 55 കി​ലോ​യാ​യി കു​റ​യ്ക്കും. ഇത് സംബന്ധിച്ച ഭേദ​ഗതിക്ക് മന്ത്രിസഭ ശുപാർശ ചെയ്തു. 

35 കി​ലോ​ ആയിരിക്കും സ്ത്രീ​ക​ൾ, കൗ​മാ​ര​ക്കാ​ർ എ​ന്നി​വ​ർ എ​ടു​ക്കു​ന്ന ചു​മ​ടിൻെറ പ​ര​മാ​വ​ധി ഭാ​രം. ഇതിന് വേണ്ടി 1978ലെ ​ചു​മ​ട്ടു​തൊ​ഴി​ലാ​ളി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് ഓ​ർഡി​ന​ൻസ് ഇ​റ​ക്കാ​ൻ ഗ​വ​ർണ​റോ​ട് മ​ന്ത്രി​സ​ഭ ശി​പാ​ർശ ചെ​യ്തു.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർഡി​ലെ വി​ര​മി​ച്ച​വ​രും തു​ട​ർന്ന്, വി​ര​മി​ക്കു​ന്ന​വ​രു​മാ​യ സ്ഥി​രം ജീ​വ​ന​ക്കാ​ർക്ക് മു​ൻകാ​ല പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാനും മന്ത്രി സഭാ യോ​ഗത്തിൽ തീരുമാനമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍