കേരളം

ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധവാസ്ഥയിലായി; നവവരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായ നവവരന്‍ മരിച്ചു. കുന്നോത്തെ കൊല്ലന്നൂര്‍ ഡൊമിനിക്കിന്റെ മകന്‍ ആല്‍ബിനാണ് (28) മരിച്ചത്.

ഒരു മാസം മുമ്പായിരുന്നു ആല്‍ബിന്റെ വിവാഹം.  വിവാഹം നടന്ന് രണ്ടാം ദിവസം തലവേദനയെത്തുടര്‍ന്ന് ആല്‍ബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചു നടത്തിയ ഓപറേഷനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ആല്‍ബിന്‍ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു