കേരളം

ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ കാർ നിർത്തി 21കാരൻ പുഴയിൽ ചാടി; രക്ഷിക്കാൻ ചാടിയ ബന്ധുവിനെ കാണാനില്ല

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: യാത്രയ്ക്കിടെ കാർ നിർത്തി  വളപട്ടണം പാലത്തിനു മുകളിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി. രക്ഷിക്കാനായി പിറകെ ബന്ധുവായ യുവാവും ചാടി. ആദ്യം ചാടിയ കയ്യൂർ സ്വദേശി പ്രബിൻ (21) നെ കോസ്റ്റൽ പൊലീസും നാട്ടുകാരും കൂടി രക്ഷിച്ചു.

രക്ഷിക്കാൻ ചാടിയ ബന്ധുവായ പാടിയോട്ടുചാലിനു സമീപം ഏച്ചിലാംപാറ സ്വദേശി കെ.വി.വിജിത്ത് (29) നായി വളപട്ടണം പുഴയിൽ തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം. ഡോക്ടറെ കാണാൻ കണ്ണൂരിൽ വന്നു നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ