കേരളം

സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കപട്ടിക; നെടുങ്കണ്ടത്തെ മത്സ്യവ്യാപാരി ഇടപെട്ടത് 3000ത്തോളം ആളുകളുമായി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് മുവായിരത്തോളം ആളുകളുമായി സമ്പര്‍ക്കം. കുമളി എട്ടാം മൈല്‍ മുതല്‍ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാര്‍, കമ്പംമെട്ട് തുടങ്ങി അതിര്‍ത്തി മേഖലയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയിരുന്നതായാണ് വിവരം. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കമാണ് ഇതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് നെടുങ്കണ്ടം ടൗണ്‍ മൊത്തമായി അടച്ചു. മത്സ്യമൊത്തക്കച്ചവടക്കാരനും ഗ്രാമപഞ്ചായത്ത്, എക്‌സൈസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 48 പേര്‍ക്ക് ടൗണില്‍ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ