കേരളം

കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു; മൃതദേഹം വാര്‍ഡില്‍ കിടത്തിയത് 13 മണിക്കൂര്‍; അനാസ്ഥ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം മാറ്റാതെ അനാസ്ഥ. വര്‍ക്കല സ്വദേശിയായ ഉഷ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. 13 മണിക്കൂറായി മൃതദേഹം തിരുവനന്തപുരം മരുതൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. ആശുപത്രിയില്‍ മോര്‍ച്ചറി ഇല്ലാത്തതിനാല്‍ മൃതദേഹം ഇപ്പോഴും വാര്‍ഡില്‍ കിടത്തിയിരിക്കുകയാണ്.

ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടും വര്‍ക്കല മുനിസിപ്പാലിറ്റി അധികൃതര്‍ എത്തിയില്ല. സംസ്‌കാരത്തിന് സൗകര്യമില്ലെന്നാണ് മുനിസിപ്പാലിറ്റി അധികൃതരുടെ നിലപാട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍