കേരളം

പാലക്കാട് പശുവിനെ വെടിവെച്ചുകൊന്നു; നായാട്ട് സംഘമെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: മലമ്പുഴ ചേമ്പനയില്‍ പശുവിനെ വെടിവെച്ചുകൊന്നു. ചേമ്പന സ്വദേശി മാണിക്കന്‍ വീടിന് സമീപം മേയാന്‍ വിട്ട പശുവിനെയാണ് വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയത്. നായാട്ട് സംഘമാണ് അക്രമത്തിന് പിന്നില്‍ എന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി