കേരളം

പാഞ്ഞെത്തിയ ട്രെയിനിന്​ മുന്നിൽനിന്ന്​ സെൽഫി; യുവാക്കൾക്ക്​ ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

ഡറാഡൂൺ: ട്രെയിനിന്​ മുന്നിൽ സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട്​ യുവാക്കൾക്ക്​ ദാരുണാന്ത്യം. റെയിൽവേ ക്രോസിംഗിൽ നിൽക്കെ പാഞ്ഞെത്തിയ ട്രെയിനിന്​ മുന്നിൽനിന്ന്​ സെൽഫി എടുക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോകേഷ് ലോഹ്നി (35), മനീഷ് കുമാർ (25) എന്നിവരാണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രി രുദ്രാപൂരിലെ ശാന്തി വിഹാർ കോളനിയിലെ റെയിൽവേ ക്രോസിംഗിലാണ്​ സംഭവം. സംഭവസ്ഥലത്തുവച്ചുതന്നെ യുവാക്കൾ മരിച്ചു. അൽമോറ ജില്ലയിൽ നിന്നുള്ളവരാണ് ഇരുവരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി