കേരളം

ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം?, 'പൊലീസിനെ പിടിച്ച കിട്ടു', ആദ്യ എപ്പിസോഡ് പുറത്തിറങ്ങി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഓണ്‍ലൈന്‍ പണമിടപാടുകള്‍  വര്‍ധിച്ചു വരുന്നതിനൊപ്പം നിരവധി തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളും അനുദിനം അരങ്ങേറുകയാണ്. ഇത്തരം തട്ടിപ്പുകളിലൂടെ നൂറുകണക്കിന് പേരാണ് സാമ്പത്തിക തട്ടിപ്പിന്  ഇരയാകുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ബോധവത്കരണ പരിപാടിയുമായി രംഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്.

കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ പുതിയ സീരീസായ 'പോലീസിനെ പിടിച്ച കിട്ടു'വിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. 'ഇ' തട്ടിപ്പ്  -  ഒരു പരിഹാരകഥ എന്ന പേരിലാണ് ആദ്യ എപ്പിസോഡ്. ഇത്തരം തട്ടിപ്പുകളില്‍ പണം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ചാണ് ഇതില്‍ മുഖ്യമായി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്