കേരളം

പാലക്കാട് അമ്മയും രണ്ടു മക്കളും കിണറ്റില്‍ മരിച്ചനിലയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: തൃത്താല ആലൂരില്‍ അമ്മയും മക്കളും  മരിച്ചനിലയില്‍. അമ്മയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്.

ആട്ടയില്‍പടി ശ്രീജ( 28), മക്കളായ അഭിഷേക്(6), അഭിനവ് (4) എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍