കേരളം

അടുപ്പ് കത്തിക്കാൻ സാനിറ്റൈസർ ഒഴിച്ചു, തീ ആളിപ്പടർന്നു; പൊള്ളലേറ്റ ഫാർമസിസ്റ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ; അടുപ്പിൽ സാനിറ്റൈസർ ഒഴിച്ച് തീ കത്തിക്കുന്നതിനിടെ ​ഗുരുതരമായി പൊള്ളലേറ്റ് ഫാർമസിസ്റ്റ് മരിച്ചു. അഴകം കൊല്ലാട്ടിൽ വിനേഷിന്റെ ഭാര്യ ദീപിക (24) ആണ് മരിച്ചത്. ഫെബ്രുവരി ഏഴിനാണ് അപകടമുണ്ടായത്. അടുപ്പിൽ സാനിറ്റൈസർ ഒഴിച്ചയുടൻ തീ ആളിപ്പടർന്ന് വസ്ത്രം കത്തുകയായിരുന്നു. 

​ഗുരുതരമായി പൊള്ളലേറ്റ ദീപികയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊമ്പൊടിഞ്ഞാമാക്കൽ നീതി മെഡിക്കൽ സ്റ്റോറിലെ ഫാർമസിസ്റ്റാണ്. രണ്ട് മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു