കേരളം

എസ്എസ്എൽസി പ​രീ​ക്ഷ​ മാർച്ച് 17മുതൽ 30 വരെ; മോഡൽ മാർച്ച് ഒന്നുമുതൽ

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടേ​യും മോ​ഡ​ൽ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ച് 17 ന് ​ആ​രം​ഭി​ച്ച് 30 ന് ​പൂ​ർ​ത്തി​യാ​കും. മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച ഒ​ന്നി​ന് ആ​രം​ഭി​ച്ച് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും.

വാ​ർ​ഷി​ക പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ:

മാ​ർ​ച്ച് 17 : ഉ​ച്ച​യ്ക്ക് 1.40 മു​ത​ൽ 3.30 വ​രെ ഒ​ന്നാം ഭാ​ഷ പാ​ർ​ട്ട് ഒ​ന്ന്

മാർച്ച്18 : 1.40 -4.30 ര​ണ്ടാം ഭാ​ഷ -ഇം​ഗ്ലീ​ഷ്

മാ​ർ​ച്ച് 19 : 2.40 - 4.30 മൂ​ന്നാം​ഭാ​ഷ ഹി​ന്ദി, ജ​ന​റ​ൽ നോ​ള​ജ്

മാ​ർ​ച്ച് 22 :1.40 - 4.30 സോ​ഷ്യ​ൽ സ​യ​ൻ​സ്

മാ​ർ​ച്ച് 23:1.40 -3.30 ഒ​ന്നാം ഭാ​ഷ പാ​ർ​ട്ട് ര​ണ്ട്

മാ​ർ​ച്ച് 25: 1.40 - 3.30 ഊ​ർ​ജ​ത​ന്ത്രം

മാ​ർ​ച്ച് 26: 2.40 -4.30 വ​രെ ജീ​വ​ശാ​സ്ത്രം

മാ​ർ​ച്ച് 29 : 1.40 - 4.30 വ​രെ ഗ​ണി​ത​ശാ​സ്ത്രം

മാ​ർ​ച്ച് 30 :1.40 മു​ത​ൽ 3.30 ര​സ​ത​ന്ത്രം

മോ​ഡ​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ:

 മാ​ർ​ച്ച് ഒ​ന്ന്: രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ ഒ​ന്നാം​ഭാ​ഷ

മാ​ർ​ച്ച് ര​ണ്ട്: 9.40 - 12.30 ര​ണ്ടാം ഭാ​ഷ (ഇം​ഗ്ലീ​ഷ്) 1.40 -3.30 മൂ​ന്നാം ഭാ​ഷ ഹി​ന്ദി, ജ​ന​റ​ൽ നോ​ള​ജ്

മാ​ർ​ച്ച് മൂ​ന്ന്: 9.40 -ഉ​ച്ച​യ്ക്ക് 12.30 -സോ​ഷ്യ​ൽ സ​യ​ൻ​സ്, 1.40 -3.30 ഒ​ന്നാം ഭാ​ഷ പാ​ട്ട് ര​ണ്ട്

മാ​ർ​ച്ച് നാ​ല്: 9.40 -11.30 ഊ​ർ​ജ​ത​ന്ത്രം 1.40 - 3.30 ജീ​വ​ശാ​സ്ത്രം

മാ​ർ​ച്ച് അ​ഞ്ച്: രാ​വി​ലെ 9.40 - 12.30 ഗ​ണി​ത​ശാ​സ്ത്രം, 2.40 - 4.30 ര​സ​ത​ന്ത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ