കേരളം

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം ഓഗസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി/ എസ്എസ്എല്‍സി (എച്ച്‌ഐ)/ റ്റിഎച്ച്എസ്എല്‍സി (എച്ച്‌ഐ), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് ഓഗസ്റ്റ് നാലാംവാരം മുതല്‍ വിതരണം ചെയ്യും. എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (എച്ച്‌ഐ)/ റ്റിഎച്ച്എസ്എല്‍സി (എച്ച്‌ഐ), എഎച്ച്എസ്എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നി ആവശ്യമുളളവര്‍ക്ക് അപേക്ഷകള്‍ ജൂലൈ 17 മുതല്‍ 23 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

എസ്എസ്എല്‍സിക്ക് https://sslcexam.kerala.gov.in, റ്റിഎച്ച്എസ്എല്‍സി ക്ക് http://thslcexam.kerala.gov.in, എസ്എസ്എല്‍സി (എച്ച്‌ഐ)ക്ക് http://sslchiexam.kerala.gov.in, റ്റിഎച്ച്എസ്എല്‍സി (എച്ച്‌ഐ)ക്ക് http://thslchiexam.kerala.gov.in, എഎച്ച്എസ്എല്‍സി ക്ക് http://ahslcexam.kerala.gov.in  എന്നീ വെബ് സൈറ്റുകളിലൂടെയുമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. വിശദമായ നിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദിഷ്ട വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. സേ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു