കേരളം

ശബരിമലയിലെ കര്‍ക്കടക മാസ പൂജ; പ്രതിദിനം 10,000 ഭക്തര്‍ക്ക് പ്രവേശനം 

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി തുറന്ന ശബരിമലയിൽ പ്രതിദിനം 10,000 ഭക്തർക്ക് പ്രവേശനം നൽകും. കർക്കടക മാസ പൂജകൾക്ക് ശേഷം ക്ഷേത്രനട അടക്കുന്ന ജൂലായ് 21 വരെയാണ് പ്രതിദിനം 10,000 ഭക്തർക്ക് ദർശനത്തിന് അനുമതി നൽകിയത്. 

വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം. ദർശനത്തിന് എത്തുന്നവരുടെ പക്കൽ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റോ,  രണ്ട് പ്രതിരോധ വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റോ‌ ഉണ്ടായിരിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ