കേരളം

30ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍; പിഎസ് സി ബിരുദതല പരീക്ഷ സെപ്റ്റംബറില്‍, രണ്ടു ഘട്ടം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎസ് സി ബിരുദതല പരീക്ഷ സെപ്റ്റംബറില്‍. ബിരുദതല പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ രണ്ടു ഘട്ടമായാണ് നടത്തുക. സെപ്റ്റംബര്‍ 18നും 25 നും നടത്താനാണ് പിഎസ് സി തീരുമാനിച്ചത്.

 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങി 43 തസ്തികകളിലേക്കുള്ള പൊതുപരീക്ഷയാണിത്. 30 ലക്ഷം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. പരീക്ഷയുടെ സിലബസ് പിഎസ് സി നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

ഭാര്യയുമായി വഴക്കിട്ടു; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

സിപിഎം നേതാക്കൾക്ക് നേരെ പാർട്ടി പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഓടി രക്ഷപ്പെട്ടു

സ്വന്തം വൃക്ക വിറ്റതോടെ സാധ്യത മനസിലാക്കി; അവയവക്കടത്ത് കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം