കേരളം

കെസിസിപിഎല്‍ സാനിറ്റൈസര്‍ നിര്‍മ്മാണരംഗത്തേക്ക് ; മലബാറിലെ ആദ്യ പൊതുമേഖലാ സ്ഥാപനമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് പ്രോഡക്ട്‌സിന് കീഴിലുള്ള കെസിസിപിഎല്‍ സാനിറ്റൈസര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. വ്യവസായമന്ത്രി പി രാജീവ് അറിയിച്ചതാണ് ഇക്കാര്യം. 

മലബാറില്‍ ഒരു പൊതുമേഖലാ സ്ഥാപനം ആദ്യമായി സാനിറ്റൈസര്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകത ഇതിനുണ്ടെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കണ്ണപുരം യൂണിറ്റിലെ പദ്ധതിക്ക് അനുമതികളെല്ലാം ലഭിച്ചിട്ടുണ്ട്. 

പ്രതിദിനം 500 ലിറ്റര്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കാനാകും. 5000 ലിറ്റര്‍ ശേഷിയുണ്ട്. മൂന്ന് ബ്രാന്‍ഡുകളിലായി പൊതുവിപണിയിലും എത്തിക്കാനാണ് സ്ഥാപനം തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു