കേരളം

ആറു ട്രെയിനുകള്‍ കൂടി പുനഃസ്ഥാപിച്ചു ; അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറു ട്രെയിനുകള്‍ കൂടി പുനഃസ്ഥാപിച്ചു. പൂര്‍ണമായും റിസര്‍വ് ചെയ്ത പ്രതിദിന സ്‌പെഷല്‍ ട്രെയിനുകളാണ് പുനഃസ്ഥാപിച്ചത്. ട്രെയിനുകളില്‍ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു. 

02695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍, ജൂണ്‍ 20 മുതല്‍

02696 തിരുവനന്തപുരം സെന്‍ട്രല്‍- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍, ജൂണ്‍ 21 മുതല്‍

02639 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - ആലപ്പുഴ, ജൂണ്‍ 20 മുതല്‍

02640  ആലപ്പുഴ - എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, ജൂണ്‍ 21 മുതല്‍

06343 തിരുവനന്തപുരം സെന്‍ട്രല്‍ - മധുര ജംഗ്ഷന്‍ സ്‌പെഷല്‍, പാലക്കാട് ജംഗ്ഷന്‍, പഴനി വഴി : ജൂണ്‍ 20 മുതല്‍

06344 മധുര ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷല്‍, പഴനി, പാലക്കാട് ജംഗ്ഷന്‍ വഴി, ജൂണ്‍ 21 മുതല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു