കേരളം

ചേര്‍ത്തലയില്‍ സിപിഎം നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥി; ബിഡിജെഎസ് ആദ്യപട്ടിക പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും തണ്ണീര്‍ മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ജ്യോതിസ് പിഎസ് എന്‍ഡിഎ സ്ഥാനാര്‍ഥി. ചേര്‍ത്തല മണ്ഡലത്തിലാണ് ബിഡിജെഎസ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. സിപിഐയിലെ പി പ്രസാദാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സ്ഥാനാര്‍ഥിയുടെ സാധ്യതാ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിരുന്നു.

ബിഡിജെഎസിന്റെ ആദ്യസ്ഥാനാര്‍ഥി പട്ടികയായി. ആദ്യപട്ടികയില്‍ തുഷാര്‍ വെളളാപ്പള്ളിയുടെ പേരില്ല. വര്‍ക്കല അടക്കുമുള്ള ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.‌

കൊടുങ്ങല്ലൂരിലെയും കുട്ടനാട്ടിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. വര്‍ക്കലയില്‍ സജി എസ് ആര്‍എം ആണ് സ്ഥാനാര്‍ഥി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു