കേരളം

മൂന്നര ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

സമകാലിക മലയാളം ഡെസ്ക്

വാക്‌സിന്‍ എത്തിയതോടെ, സംസ്ഥാനത്ത് പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

മെയ് ഒന്നുമുതലാണ് രാജ്യത്ത് 18നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 50 ശതമാനം വാക്‌സിന്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് വില കൊടുത്ത് വാങ്ങിയ വാക്‌സിന്റെ ആദ്യ ബാച്ചാണ് ഇന്ന് കേരളത്തില്‍ എത്തിയത്. 

18 നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് ഇടയില്‍ ?ഗുരുതര രോ?ഗം ഉള്ളവര്‍ക്കാണ് ആദ്യം പരി?ഗണന നല്‍കുക. കൂടാതെ സമൂഹവുമായി അടുത്തിടപഴകുന്നവര്‍ക്കും മുന്‍?ഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്