കേരളം

മലപ്പുറം ജില്ലയില്‍ നാളെമുതല്‍ ഹാര്‍ബറുകള്‍ തുറക്കാം; ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം ജില്ലയില്‍ നാളെമുതല്‍ ഹാര്‍ബറുകള്‍ തുറക്കാന്‍ അനുമതി.  പൊന്നാനി, താനൂര്‍ ഹാര്‍ബറുകളാണ് തുറക്കുക. രാവിലെ ഏഴുമുതല്‍ രണ്ടുവരെയാണ് അനുമതി. പടിഞ്ഞാറേക്കര, കൂട്ടായി, തേവര്‍ കടപ്പുറം, ടാപ്പടി എന്നീ ലാന്റിങ് സെന്ററുകളും തുറക്കും. 

യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധം നടത്താം. മറ്റു ജില്ലകളില്‍ നിന്നുള്ള യാനങ്ങള്‍ അനുവദിക്കില്ല. 
പൊന്നാനി ഹാര്‍ബറില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത മത്സ്യ ലേലം നടന്നിരുന്നു. ഫിഷറിസ് ഉദ്യോഗസ്ഥര്‍ അറിയാതെ മത്സ്യബന്ധനത്തിന് പോയ 35 ബോട്ടുകള്‍ മടങ്ങിയെത്തിയപ്പോഴാണ് ലേലം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്