കേരളം

കഴുതപ്പുലി, ദിനോസര്‍, പെന്‍ഗ്വിന്‍; ഒരു മിനുട്ട് 51 സെക്കന്‍ഡിൽ തിരിച്ചറിഞ്ഞത് 38 ജീവികളുടെ ശബ്ദം, റെക്കോഡിട്ട്  മൂന്നരവയസ്സുകാരൻ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മൂന്നരവയസ്സ് രുദ്ര് ശിവാന്‍ഷി. സിംഹം, കഴുതപ്പുലി, ദിനോസര്‍, പെന്‍ഗ്വിന്‍, തവള, താറാവ് തുടങ്ങി 38 ജീവികളുടെ ശബ്ദമാണ് രുദ്ര് തിരിച്ചറിഞ്ഞത്. ഒരു മിനുട്ട് 51 സെക്കന്‍ഡിലായിരുന്നു നേട്ടം. 

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സുബിന്‍ സുഹാസിന്റെയും ബി എസ് നിത്യയുടെയും മകനാണ് രുദ്ര്. ദുബായിലാണ് രുദ്രിന്റെ കുടുംബം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ