കേരളം

ജലനിരപ്പ് ഉയരുന്നു ; ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ രാവിലെ തുറക്കും, ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ തുറക്കും. രാവിലെ പത്തു മണിക്ക് ശേഷം 5 സെന്റിമീറ്റര്‍ വീതമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക. ജലനിരപ്പ് അനുവദനീയമായ നിരക്കിനേക്കാളും കൂടുതലാണ്. 

വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് വെള്ളം കുറുമാലി പുഴയിലേക്ക് ഒഴുക്കിവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍