കേരളം

ആലുവയില്‍ തുണിക്കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം; മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയില്‍ തുണിക്കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം. കോട്ടണ്‍ ബസാര്‍ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. അര ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ നഷ്ടമായെന്നാണ് കടയുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

ഇന്ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. കടയില്‍ സൂക്ഷിച്ച മൂവായിരം രൂപയും നഷ്ടമായിട്ടുണ്ട്. കവര്‍ച്ച നടത്തിയ ആളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നഗരത്തില്‍ നടക്കുന്ന മൂന്നാമത്തെ കവര്‍ച്ചയാണിത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി