കേരളം

കെ എന്‍ സതീഷ് ഐഎഎസ് അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മുൻ ഗവൺമെന്റ് സെക്രട്ടറിയും തിരുവനന്തപുരം, കാസർകോട് ജില്ലകളിലെ കളക്ടറുമായിരുന്ന കെ എൻ സതീഷ് ഐഎഎസ് (62) അന്തരിച്ചു.  ഗുരുവായൂർ ക്ഷേത്രം, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ മുൻ അഡ്മിനിസ്ട്രേറ്ററും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിങ്‌ കൗൺസിൽ അംഗവുമായിരുന്നു. 

ഡൽഹിയിൽ വെച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തഹസിൽദാറായി റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിച്ച കെ എൻ സതീഷ്ഗവൺമെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്. ടൂറിസം ഡയറക്ടർ, രജിസ്‌ട്രേഷൻ ഐജി, പാർലമെന്റ് അഫയേഴ്‌സ് സെക്രട്ടറി, സപ്ലൈകോ എംഡി എന്നി പദവികളിലും പ്രവർത്തിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്