കേരളം

റോഡ് ഇടിഞ്ഞു താഴ്ന്നു; ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു, വന്‍ ദുരന്തം ഒഴിവാക്കിയത് കൈവരി

സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാട്: റോഡ് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ചരക്ക് ലോറി ചരിഞ്ഞ് അപകടത്തില്‍പ്പെട്ടു. ഹരിപ്പാട് ഡാണാപ്പടി ജങ്ഷന് പടിഞ്ഞാറ് പൊതുമരാമത്ത് വകുപ്പിന്റെ പാലത്തിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് ഉച്ചയോടുകൂടി സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് കാലടിയില്‍ നിന്നും അരിയുമായി വന്ന ലോറി പിന്നിലേക്ക് എടുക്കുന്നതിനിടയിലാണ് പാലവും റോഡും ചേരുന്ന ഭാഗം ഇടിഞ്ഞ് ലോറിയുടെ പിന്‍ഭാഗം താഴേക്ക് പോയത്. പാലത്തിന്റെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പഴയ പാലം പൊളിച്ച് വീതി കൂട്ടി 2010ലാണ് പുതിയപാലം ഉദ്ഘാടനം ചെയ്തത്. അശാസ്ത്രീയ നിര്‍മ്മാണമാണ് റോഡ് ഇടിഞ്ഞു താഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം

രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ

ഇന്ത്യന്‍ കോച്ച്; റഡാറില്‍ ഫ്‌ളെമിങും പോണ്ടിങും?

ഇന്ത്യയിലെ ഒരേ ഒരു സീറോ വേസ്റ്റ് ഫുഡ് ഇന്‍ഡസ്ട്രി? നാളികേര സംസ്‌കരണ പ്ലാന്റിന്റെ വിഡിയോ വൈറല്‍