കേരളം

സി രാധാകൃഷ്ണന്‍ എമിനന്റ് അംഗം; എം തോമസ് മാത്യുവിനും ചാത്തനാത്ത് അച്യുതനുണ്ണിക്കും അക്കാദമി പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സി രാധാകൃഷ്ണനെ കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗമായി തെരഞ്ഞെടുത്തു. രാജ്യത്തെ ഉന്നതരായ എഴുത്തുകാര്‍ക്കു നല്‍കുന്ന ബഹുമതിയാണിത്. നേരത്തെ എംടി വാസുദേവന്‍ നായരാണ് മലയാളത്തില്‍നിന്ന് ഈ ബഹുമതിക്ക് അര്‍ഹമായിട്ടുള്ളത്. 

നിരൂപണത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എം തോമസ് മാത്യുവിന് നല്‍കും. ആശാന്റെ സീതായനം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 

വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ചാത്തനാത്ത് അച്യുതനുണ്ണിക്കാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു