കേരളം

അഞ്ചു കിലോ സ്വര്‍ണം, നിരോധിച്ച ആയിരം രൂപയുടെ 23 കറന്‍സി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര  വരവ് 4.67 കോടി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ മാസത്തില്‍ ഇതുവരെ ഭണ്ഡാര വരവായി 4.67 കോടി രൂപ ലഭിച്ചതായി ദേവസ്വം ബോര്‍ഡ്. 5കിലോ 80 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. വെള്ളിയായി 27കിലോ 440 ഗ്രാം ലഭിച്ചതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

നിരോധിച്ച ആയിരം രൂപയുടെ 23 കറന്‍സിയും 500 ന്റെ 49 കറന്‍സിയും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി