കേരളം

പണംവെച്ച് ചീട്ടുകളി; എസ്‌ഐ അടക്കം പതിനൊന്നുപേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് പത്തുലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കുമ്പനാട് പണം വെച്ച് ചീട്ടുകളിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനൊന്നുപേര്‍ അറസ്റ്റില്‍.  പത്തനംതിട്ട എസ്‌ഐ എസ് കെ അനില്‍, പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ എന്നിവര്‍ അടക്കമുള്ള സംഘമാണ് അറസ്റ്റിലായത്. ചീട്ടുകളില്‍ ക്ലബില്‍ നിന്ന് 10,20,000 രൂപയും പിടിച്ചെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ