കേരളം

ഡ്രിപ്പ് ഇടുന്നതിനിടെ ഒന്നര വയസുകാരന്റെ കാലിൽ സൂചി ഒടിഞ്ഞു കയറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുത്തിവയ്പ്പെടുക്കാൻ എത്തിയ കുഞ്ഞിന്റെ കാലിൽ സൂചി ഒടിഞ്ഞു കയറി. നെയ്യാറ്റിൻക​ര സർക്കാർ ആശുപത്രിയിലാണ് സംഭവം. 

ഒന്നര വയസുകാരന്റെ കാലിലാണ് സൂചി ഒടിഞ്ഞു കയറിയത്. പനി ബാധിച്ചാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ‍

ഡ്രിപ്പ് ഇടാൻ കുത്തിയ സൂചിയാണ് ഒടിഞ്ഞു കയറിയത്. എസ്എടി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് സൂചി പുറത്തെടുത്തത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ