കേരളം

സിപിഐ വനിതാ നേതാവിനെ വീടുകയറി ആക്രമിച്ചു; പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പുറത്താക്കി സിപിഎം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഐ വനിതാ നേതാവിനെ വീടു കയറി ആക്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിംസണിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. 

സിപിഐ വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ലീലാമ്മ ജേക്കബിനും ഭര്‍ത്താവിനും മരുമകള്‍ക്കും നേരെയാണ ആക്രമണം നടന്നത്. 

ലീലാമ്മ ജേക്കബ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം കൂടിയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ലീലാമ്മ ജേക്കബിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു